എനിക്ക് ബർത്ത്‌ഡേ പാർട്ടിക്ക് പോകണം; ഇഡിക്ക് മുൻപാകെ ഹാജരാകാൻ സമയമില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ; വെല്ലുവിളി നാഷണൽ ഹെറാൾഡിലെ കളളപ്പണം വെളുപ്പിക്കൽ കേസിൽ
ബംഗലൂരു: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിങ്കളാഴ്ച ഇഡിക്ക് മുൻപാകെ ഹാജരാകില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. ഒരു പ്രവർത്തകന്റെ ജൻമദിനാഘോഷ ...