ലവ് ജിഹാദ് ചർച്ചയാകുമെന്ന ഭയം; കർണാടകയിൽ കോൺഗ്രസ് നേതാവിന്റെ മകളെ മുൻ സഹപാഠി കൊലപ്പെടുത്തിയ കേസിൽ മെല്ലെപോക്ക് തുടർന്ന് കോൺഗ്രസ്
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതാവിന്റെ മകളെ മുൻ സഹപാഠിയായ ഫയാസ് പ്രണയ നൈരാശ്യത്തിന്റെ പേരിൽ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്തിയ കേസിൽ മെല്ലെ പോക്ക് നയം തുടർന്ന് കോൺഗ്രസ്സ്. ...