Karnataka elections

‘ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ വായിൽ തോന്നിയത് പറഞ്ഞുനടക്കുന്ന അലസനായ രാഷ്ട്രീയക്കാരൻ‘: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: അയോഗ്യതയെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന വയനാട് മുൻ എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ജനങ്ങളോട് ...

130ലധികം സീറ്റുകള്‍ ബി.ജെ.പി നേടും: അമിത് ഷാ

കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 130ലധികം സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ...

കര്‍ണാടകയില്‍ പോലീസ് റെയ്ഡ്: 170 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടെടുത്തു

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റും പോലീസും നടത്തിയ റെയ്ഡില്‍ 170 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുത്തു. ഇതില്‍ 44 കോടിയോളം ...

10,000ലധികം വോട്ടര്‍ ഐ.ഡികള്‍ കണ്ടെത്തിയ കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ കസ്റ്റഡിയില്‍

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 10,000ലധികം വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഒരു ഫ്‌ളാറ്റില്‍ കണ്ടെത്തിയ കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എയും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ മുനിരത്‌ന നായിഡുവിനെ കസ്റ്റഡിയിലെടുത്തു. വോട്ടര്‍ ...

”രാഹുല്‍ഗാന്ധി പകല്‍ സ്വപ്നം കാണുന്നു, 2024വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല”

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് പകല്‍ സ്വപ്‌നം കാണുകയാണെന്നും 2024 വരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ലായെന്നും ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. 2019 ലോക് സഭാ തിരഞ്ഞെടുപ്പിന് ...

“തന്നെക്കാള്‍ അനുഭവജ്ഞാനമുള്ളവര്‍ ഉള്ളപ്പോള്‍ തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് പറയുന്നത് അഹങ്കാരം”: രാഹുലിനെതിരെ മോദി

കര്‍ണാടകയിലെ ബംഗാരപ്പേട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ സംസാരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ താന്‍ ...

”റോഡും കുടിവെള്ള പദ്ധതിയും കൊണ്ടു വന്നത് ഞങ്ങളും നരേന്ദ്രമോദിയും ചേര്‍ന്ന് : അവസാനഘട്ട പ്രചരണത്തില്‍ മോദിയെ ‘പുകഴ്ത്തി’ സിദ്ധരാമയ്യ-VIDEO

തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ അറിയാതെ മോദിയെ പ്രശംസിച്ചിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര സ്വാമിയെ പ്രശംസിക്കാന്‍ ശ്രമിക്കവെ നാവ് പിഴച്ച് നരേന്ദ്ര മോദി എന്നായിരുന്നു ...

‘രുദ്ര ഹനുമാന്‍’ ചിത്രത്തെ ചിലര്‍ വര്‍ഗ്ഗീയമാക്കിയെന്ന് മോദി: ചിത്രകാരന് പ്രശംസയും

കറുപ്പും കാവിയും നിറത്തിലുള്ള രുദ്ര ഹനുമാനെ വരച്ച കലാകാരനായ കരണ്‍ ആചാര്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് മംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മോദി പ്രശംസിച്ചത്. ...

“കര്‍ണാടക ദക്ഷിണേന്ത്യയിലേക്കുള്ള ബി.ജെ.പിയുടെ കവാടം”: ലോക് സഭ തിരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ട് അനായാസം നേടുമെന്ന് അമിത്‌ ഷാ

കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാതാക്കളുടെ നിയന്ത്രണത്തിലാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബെംഗളൂരു നഗരത്തെ സിദ്ധരാമയ്യ മന്ത്രിമാരായ ജോര്‍ജ്, റോഷന്‍ ബെയ്ഗ്, എം.എല്‍.എയായ ഹാരിസ് ...

”അമ്മയും മകനും വലിയ വില നല്‍കേണ്ടി വരും”അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സോണിയയക്കും, രാഹുലിനും മോദിയുടെ മുന്നറിയിപ്പ്

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വേദികളില്‍ തനിക്കെതിരായി അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി ആരോപണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിലെ അമ്മയും അവരുടെ മകനും ...

മോദിയുടെ ഈ ഉറപ്പില്‍ ഉത്തര പശ്ചിമ കര്‍ണാടകയിലെ വോട്ടുകള്‍ ബിജെപിയിലേക്ക് മറിയും: ഉറക്കം നഷ്ടപ്പെട്ട് സിദ്ധരാമയ്യ

കര്‍ണാടകയിലെ ഗഡഗിലെ ജലക്ഷാമ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോവയും മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ നിലനില്‍ക്കുന്ന മഹാദയി നദിയുടെ ജലത്തെപ്പറ്റിയുള്ള തര്‍ക്കത്തിന് ബി.ജെ.പി ഭരണത്തില്‍ ...

“കോണ്‍ഗ്രസും അഴിമതിയും ഒരുമിച്ച് പോകുന്ന രണ്ട് കാര്യങ്ങള്‍”: മോദി

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും സംസാരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും അഴിമതിയും രണ്ടും ഒരുമിച്ച് പോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ...

കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്ത് യെദ്യൂരപ്പ. കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍ഗണന

കര്‍ണാടകയില്‍ മേയ് 12ന് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ പ്രകടന പത്രിക ബി.എസ്.യെദ്യൂരപ്പ പ്രകാശനം ചെയ്തു. കര്‍ഷകരുടെ ക്ഷേമത്തിനാണ് പത്രികയില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. 5000 കോടി രൂപയുടെ ...

മോദിയെ പുകഴ്ത്തി ദേവഗൗഡ:”കോണ്‍ഗ്രസ് മുസ്ലിം സമുദായത്തെ വഴിതെറ്റിക്കുന്നു”

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പൈയെക്കാള്‍ വാക്ചാതുര്യതയുണ്ടെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി.ദേവഗൗഡ. മോദിയാണ് തന്നോട് ലോക്‌സഭാ അംഗത്വം രാജിവെക്കേണ്ടായെന്ന് പറഞ്ഞതെന്നും ദേവഗൗഡ പറഞ്ഞു. ...

“സൈന്യം തോക്കുകള്‍ക്ക് പകരം ക്യാമറ കൊണ്ട് പോയാല്‍ മതിയെന്നാകും കോണ്‍ഗ്രസിന്റെ നയം”: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയപ്പോള്‍ അതിന്റെ തെളിവ് ചോദിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടാളക്കാര്‍ തോക്കുകള്‍ക്ക് പകരം ക്യാമറ കൊണ്ട് യുദ്ധം ചെയ്യാന്‍ ...

“കര്‍ണാടകയില്‍ വരാനിരിക്കുന്നത് ബി.ജെ.പി തരംഗമല്ല മറിച്ച് ബി.ജെ.പി കൊടുങ്കാറ്റ്”: മോദി

കര്‍ണാടകയില്‍ വരാനിരിക്കുന്നത് ബി.ജെ.പി തരംഗമല്ല മറിച്ച് ബി.ജെ.പി കൊടുങ്കാറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രചരണത്തിന്റെ ഭാഗമായി നടന്ന റാലിയിലാണ് മോദി ഇക്കാര്യം ...

” ദലിതനായൊരു വ്യക്തിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ല”: നരേന്ദ്രമോദി

ദളിത് വ്യക്തിയായ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വെച്ച ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസിന് ദഹിക്കുന്നില്ലായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബെലഗാവിയില്‍ ഒരു ...

തിരഞ്ഞെടുപ്പ് പ്രചരണത്തിന് തയ്യാറെടുത്ത് മോദി. 15 റാലികളില്‍ അഞ്ച് ദിവസം കൊണ്ട് പങ്കെടുക്കും

കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി 15 റാലികളില്‍ നരേന്ദ്ര മോദി അഞ്ച് ദിവസം കൊണ്ട് പങ്കെടുക്കും. മേയ് 1, 3, 5, 7, 8 എന്നീ ...

“ചാമുണ്ഡേശ്വരിയില്‍ നിന്നും ബദാമിയിലേക്ക് സിദ്ധരാമയ്യ ഓടിപ്പോകുന്നു”: കോണ്‍ഗ്രസ് ഭരണത്തില്‍ നടന്ന വികസനമെന്തെന്ന് അമിത് ഷാ

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴില്‍ സംസ്ഥാനത്ത് നടന്ന വികസനമെന്തെന്ന ചോദ്യമുയര്‍ത്തി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ...

4 പ്രകടനപത്രികകളുമായി വരുന്ന കോണ്‍ഗ്രസിന് മറുപടിയായി 225 പ്രകടനപത്രികകളുമായി ബി.ജെ.പി

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി 4 പ്രകടനപത്രികകളുമായി വരുന്ന കോണ്‍ഗ്രസിന് മറുപടി എന്ന രീതിയില്‍ 225 പ്രകടനപത്രികകളുമായി വരിയകയാണ് ബി.ജെ.പി. കര്‍ണാടകയില്‍ മൊത്തത്തില്‍ 224 മണ്ഡലങ്ങളാണുള്ളത്. ഒരു പ്രകടനപത്രിക ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist