കുപ്രചാരണങ്ങൾ പടിക്ക് പുറത്ത്; കർണാടകയിൽ ബിജെപിയ്ക്ക് ഭരണതുടർച്ചയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ
ബംഗളൂരു: വാശിയേറിയ പോരാട്ടം നടന്ന കർണാടകയിൽ ബിജെപി ഭരണ തുടർച്ച നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് സുവർണ ന്യൂസ് 24x7 നും ...