അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും; റഡാർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവരും
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച ...