കർണാടകയിലെ ‘മറാത്തി സംസാരിക്കുന്ന’ അതിർത്തി പ്രദേശങ്ങൾ തിരികെ പിടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അതിർത്തി തർക്കത്തിലെ രക്തസാക്ഷികൾക്ക് ഉദ്ധവ് ആദരാഞ്ജലി അർപ്പിച്ചു. അതിർത്തി തർക്കം പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയ ...