‘മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണം; ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്ന കാലത്തോളം ഇന്ത്യന്‍ ഭരണഘടനയും, സ്ത്രീകളും സുരക്ഷിതരായിരിക്കും’- സി.ടി. രവി
ബംഗളൂരു: മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണമെന്ന് കല്‍ബുര്‍ഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു. ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുമ്പോൾ ഭരണഘടനയും ...