കേരളത്തിൽ കൊവിഡ് വർദ്ധിച്ചതിന് പിന്നാലെ ആശുപത്രികളിൽ മോക്ക് ഡ്രില്ലുമായി അയൽ സംസ്ഥാനമായ കർണാടക. ഒന്നും പേടിക്കാനില്ലെന്ന് മാത്രം പറഞ്ഞ് വീണാ ജോർജ്
ബെംഗളൂരു: കേരളത്തിൽ പുതിയ കൊവിഡ് കേസുകളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആശങ്കയിലായ കർണാടക സർക്കാർ, സംസ്ഥാനത്ത് പകർച്ചവ്യാധി ആവർത്തിക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ വേണ്ട തയ്യാറെടുപ്പുകൾ ഉണ്ടോയെന്ന് തയ്യാറെടുപ്പ് പരിശോധിക്കാൻ ...