കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് പിണറായി; സിപിഎമ്മിന്റെ ദയനീയ തോൽവിയെക്കുറിച്ച് മൗനം
ഒല്ലൂർ: കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് ഒല്ലൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...