Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് പിണറായി; സിപിഎമ്മിന്റെ ദയനീയ തോൽവിയെക്കുറിച്ച് മൗനം

by Brave India Desk
May 14, 2023, 11:00 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ഒല്ലൂർ: കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് ഒല്ലൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ തോൽവിയെക്കുറിച്ച് വാചാലനായ മുഖ്യമന്ത്രി സിപിഎമ്മിനേറ്റ കനത്ത പരാജയത്തെക്കുറിച്ച് ഒരക്ഷരം പ്രസംഗത്തിനിടെ മിണ്ടിയില്ല. കർണാടകയിൽ മത്സരിച്ച നാല് സീറ്റിലും തോറ്റ് വോട്ട് വിഹിതത്തിൽ നോട്ടയെക്കാൾ പിന്നിലേക്ക് സിപിഎം കൂപ്പുകുത്തിയിരുന്നു.

എന്താണ് ബിജെപിക്ക് രാജ്യത്ത് സംഭവിക്കാൻ പോകുന്നത് എന്നതിന്റെ സൂചനയാണ് കർണാടകയിലെ ജനവിധിയെന്നും ബിജെപിയുടെ ഭരണത്തിന് ഇനിയൊരു തുടർച്ചയുണ്ടായാൽ രാജ്യത്തിന്റെ സർവ്വനാശമാണ് ജനങ്ങൾ ഭയക്കുന്നതെന്നും പിണറായി പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പൂർണമായി തറപറ്റുമെന്ന കാര്യത്തിൽ ഒരു സംശയമില്ല. അതിന് നാന്ദി കുറിച്ച ജനവിധിയാണ് കർണാടകയിലേതെന്നും പിണറായി അഭിപ്രായപ്പെട്ടു.

Stories you may like

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

കോൺഗ്രസ് കർണാടകയിൽ ജയിച്ചത് നല്ല കാര്യമാണ്. പക്ഷെ കോൺഗ്രസിന്റെ രാജ്യത്തെ നില അവർ മനസിലാക്കണമെന്നും പിണറായി ഉപദേശിച്ചു. ബിജെപി ഇനിയൊരിക്കലും അധികാരത്തിലെത്തരുതെന്ന് ചിന്തിക്കുന്ന അനേകം ശക്തികൾ രാജ്യത്തുണ്ട്. അവരെയെല്ലാം കൂട്ടിയോജിപ്പിക്കണം. എങ്ങനെയാണ് ബിജെപിയെ തറപറ്റിക്കാനാകുകയെന്ന യാഥാർത്ഥ്യം കോൺഗ്രസ് മനസിലാക്കണം.

പണ്ട് രാജ്യത്ത് ദീർഘകാലം ഭരിച്ച ഒറ്റക്കക്ഷിയാണ് കോൺഗ്രസ്. ആ കോൺഗ്രസ് അല്ല ഇന്ന്, ആ ഇന്ത്യയുമല്ല. ആന്ധ്രയിലും തെലങ്കാനയിലുമൊക്കെ കോൺഗ്രസ് ഇതര സർക്കാരാണ്. ഇത് കൃത്യമായി വിലയിരുത്തണമെന്നും പിണറായി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ പ്രാദേശിക കക്ഷികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണമെന്ന അഭിപ്രായം മുന്നോട്ടുവെച്ച് ആയിരുന്നു പിണറായിയുടെ വാക്കുകൾ.

Tags: Karnataka pollOllurBJPPinarayi Vijayan
Share3TweetSendShare

Latest stories from this section

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

Discussion about this post

Latest News

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology