കോവിഡ് മരണം; ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാത്ത 560 പേരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത് കര്‍ണാടക റെവന്യൂമന്ത്രി
ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചവരില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാത്ത 560 പേരുടെ ചിതാഭസ്മം ഏറ്റു വാങ്ങി ആചാരപ്രകാരം കാവേരി നദിയില്‍ നിമഞ്ജനം ചെയ്തത് കര്‍ണാടക റെവന്യൂമന്ത്രി ആര്‍ ...