24 മണിക്കൂറിനിടെ 11,265 പേര്‍ക്ക് കോവിഡ്; കോവിഡ് രണ്ടാം തരംഗത്തിൽ പകച്ച് കര്‍ണാടക
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ കൂടി കോവിഡ് ...