കർണിസേന അദ്ധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദി വധക്കേസ്: ഹരിയാനയിലേയും രാജസ്ഥാനിലെയും 13 ഇടങ്ങളിൽ എൻഐഎ പരിശോധന
ന്യൂഡൽഹി: കർണിസേന അദ്ധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദി വധക്കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലേയും രാജസ്ഥാനിലെയും 13 ഇടങ്ങളിൽ എൻഐഎ പരിശോധന. പരിശോധന ഇപ്പോഴും തുടരുകയാണ്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ...