കർപ്പൂരം പോലെരിഞ്ഞ കർപൂരി; അധകൃതർക്ക് വേണ്ടി പോരാടി അമരനായി; ഭാരതരത്ന നൽകി രാഷ്ട്രത്തിന്റെ ആദരം
പാവങ്ങളുടെ ചാമ്പ്യൻ അഥവാ യോദ്ധാവ്.... സമൂഹത്തിലെ അധകൃതവിഭാഗത്തിന്റെ ഉന്നമനത്തിനായി പടപൊരുതിയ കർപൂരി താക്കൂരിന് ഇതിലും മികച്ചൊരു വിശേഷണമില്ല. കർപൂരിയുടെ പോരാട്ടത്തിന്റെ ഭാഗമായി ബിഹാറിൽ സ്‌കൂളുകളും കോളേജുകളും ഉയർന്നു. ...