മുൻ ബീഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം ; സാമൂഹ്യനീതിയുടെ വിളക്കുമാടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : അന്തരിച്ച ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം നൽകും. കർപ്പൂരി താക്കൂറിന്റെ ജന്മവാർഷിക ദിനത്തിന്റെ തലേന്നാണ് രാഷ്ട്രപതിയുടെ ഓഫീസിൽ ...