അയോധ്യയിൽ ജീവത്യാഗം ചെയ്ത കർസേവകർക്ക് ആദരം; പുതുതായി നിർമ്മിക്കുന്ന പാതകൾക്ക് ‘ബലിദാനി രാമഭക്ത മാർഗ്‘ എന്ന് പേരു നൽകുമെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: അയോധ്യയിൽ ജീവത്യാഗം ചെയ്ത കർസേവകർക്ക് ആദരവുമായി യോഗി സർക്കാർ. സംസ്ഥാനത്ത് പുതുതായി നിർമ്മിക്കുന്ന പാതകൾക്ക് ‘ബലിദാനി രാമഭക്ത മാർഗ്‘ എന്ന് പേരു നൽകുമെന്ന് ഉത്തർ പ്രദേശ് ...