കർത്തവ്യ ഭവൻ-3 ഉദ്ഘാടനം നിർവഹിച്ച് മോദി ; ഈ വർഷം ഒക്ടോബറോടെ 7 കർത്തവ്യ ഭവനുകളുടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ പുതുതായി നിർമ്മിച്ച കർത്തവ്യ ഭവന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വൈകുന്നേരം 6 മണിക്ക് കർത്തവ്യ പാതയിൽ നടക്കുന്ന ...








