കരുവന്നൂർ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന് 68.91 ലക്ഷം രൂപയുടെ വായ്പ; അമ്മയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേരിൽ 69.74 ലക്ഷം രൂപയുടെ ബെനാമി വായ്പാ കുടിശിക; രണ്ടും വായ്പകളും ചട്ടം ലംഘിച്ചുള്ളത്
തൃശൂർ : 300 കോടി രൂപയുടെ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന്റെയും അമ്മയുടെയും പേരിലുള്ളത് 1.38 കോടി രൂപയുടെ ബെനാമി വായ്പാ കുടിശികകൾ. ...