കരുവന്നൂരിൽ മുഖ്യപ്രതി നടത്തിയത് 500 കോടിയുടെ ഇടപാട്; സഹായമെത്തിച്ചത് സിപിഎം നേതാക്കൾ; നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തൃശൂർ, എറണാകുളം ജില്ലകളിലായി ഒൻപത് ഇടങ്ങളിൽ ഇഡി റെയ്ഡ് തുടരുകയാണ്. സിപിഎം നിയന്ത്രണത്തിലുളള അയ്യന്തോൾ ...