നാല് വീപ്പകൾക്ക് മുകളിൽ ചങ്ങാടം; ഉദ്ഘാടനം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും; ആദ്യയാത്രയിൽ തന്നെ തലകീഴായി മറിഞ്ഞ് വെളളത്തിൽ
കരുവാറ്റ: നാല് വീപ്പകൾക്ക് മുകളിൽ പ്ലാറ്റ്‌ഫോം കെട്ടിയൊരുക്കിയ ചങ്ങാടം ഉദ്ഘാടനം ചെയ്യാനെത്തിയത് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഉദ്ഘാടനത്തിന് പിന്നാലെ നടത്തിയ ആദ്യ യാത്രയിൽ തന്നെ ചങ്ങാടം ...