കാസർകോട് ആൾക്കൂട്ടം മർദ്ദിച്ച റഫീഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണം മർദ്ദനം മൂലമല്ല
കാസര്‍കോട്: ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ 48കാരന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ ആണ് ...