അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്
ന്യൂഡൽഹി : വാരാണസിയിലെ ജ്ഞാനവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നീ തർക്കസ്ഥലങ്ങൾ മുസ്‌ലിം സമൂഹം സ്വമേധയാ ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ...








