പുൽവാമ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു; 5 ലഷ്‌കര്‍ ഇ ത്വയ്യിബ തീവ്രവാദികളെ വധിച്ച് സൈന്യം
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വെള്ളിയാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ രക്തസാക്ഷിത്വം വരിക്കുകയും അഞ്ച് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു. ...