കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത് രണ്ടു കോടിയുടെ ‘കശ്മീരി ചരസ്’; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റിൽ
മുംബൈ: രണ്ടു കോടി രൂപ വിലവരുന്ന കശ്മീരി ചരസുമായി മൂന്ന് പേര് അറസ്റ്റിലായി. കുര്‍ള ലോകമാന്യ തിലക് റെയില്‍വേ ടെര്മിനസില് നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ രണ്ടു ...