സ്വാതന്ത്ര്യദിനത്തില്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്ന കശ്മീരി പണ്ഡിറ്റ് സ്ത്രീയുടെ വീഡിയോ വൈറലാകുന്നു, ധീരയായ വനിതയെ സല്യൂട്ട് ചെയ്യുന്നുവെന്ന് സുരേഷ് റെയ്ന
ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യദിനം വര്‍ണാഭമായി രാജ്യമാകെ ആഘോഷിച്ചപ്പോള്‍ ജമ്മു കാശ്മീരില്‍ നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷം. വിഘടനവാദികള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് സമരം പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍ ശ്രീനഗറിലെ ലാല്‍ ...