പുല്‍വാമ ചാവേറിനെതിരെ പോസ്റ്റിട്ടതിന് സഹപാഠികളുടെ വക മര്‍ദ്ദനം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണക്കാരനായ ചാവേര്‍ ആക്രമിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സഹപാഠികള്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ...