ആരാണ് കശ്യപ് പട്ടേൽ ? അമേരിക്കൻ ചാര സംഘടനയുടെ തലവനാകും എന്ന് കരുതപ്പെടുന്ന ഇന്ത്യക്കാരൻ
അമേരിക്കയുടെ നാല്പത്തി ഏഴാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയിൽ മാത്രമല്ല ആഗോള വ്യാപകമായി തന്നെ അതിന്റെ അലയൊലികൾ പ്രകടമാകും എന്ന പ്രതീക്ഷയിലാണ് ലോകം. ലോക പോലീസ് ...