ജമ്മുകശ്മീരില്‍ ഏറ്റ് മുട്ടലില്‍ നാല് സൈനികരും, ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു
കുപ് വാര: ജമ്മു കശ്മീരില്‍ മൂന്നിടത്ത് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സൈന്യം കൊലപ്പെടുത്തി. കുപ് വാര, ...