കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : വിവരങ്ങള്‍ 31നകം കൈമാറുമെന്ന് മുഖ്യമന്ത്രി
പശ്ചിമഘട്ട സംരക്ഷണതിതനായുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ഈ മാസം 31നകം കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എന്നാല്‍ ...