കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാരിന് കേരളാ കോണ്‍ഗ്രസിന്റെ വിമര്‍ശനം
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്ഡക്കാരിനു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. അതിര്‍ത്തി നിര്‍ണ്ണയവുമായി കേന്ദ്രത്തിന് മറുപടി നല്കുന്നതില് സര#കകാര് പരീജയപ്പെട്ടു. 10 തവണ കത്തയച്ചിട്ടും ...