“പി. ജയരാജന്‍ വി.എസ്. അച്യുതാനന്ദനെ പോലെ ആകുമോ? ‘ ലോക്‌സഭാ സീറ്റ് നല്‍കി പാര്‍ട്ടിസ്ഥാനം ഇല്ലാതാക്കി, പി. ജയരാജനെ രാഷ്ട്രീയത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ അമർഷവുമായി പിജെ ആർമി
സിപിഎം നേതാവ് പി. ജയരാജന്‍ പഴയ വിഎസ് അച്യുതാനന്ദനെ പോലെ ആകുമോയെന്നാണ് സകലരും ചോദിക്കുന്നത്. വിഎസിന് സീറ്റ് നല്‍കാതിരുന്നതോടെ പാര്‍ട്ടിക്കാര്‍ തെരുവിലിറങ്ങിയതുപോലെ പി ജയരാജനുവേണ്ടിയും തെരുവിലിറങ്ങുമോയെന്നാണ് ഇപ്പോഴുയരുന്ന ...