kathiroor manoj murder case

കതിരൂര്‍ മനോജ് വധം ; യുഎപിഎ ഒഴിവാക്കാനുള്ള പി. ജയരാജന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: കതിരൂര്‍ എളന്തോടത്ത് മനോജിനെ വധിച്ച കേസിലെ പ്രതിയും മുതിര്‍ന്ന സിപിഎം നേതാവുമായി പി. ജയരാജന്റെ അപ്പീല്‍ ഹൈക്കോടതി വീണ്ടുംതള്ളി. യുഎപിഎ ചോദ്യം ചെയ്തായിരുന്നു ജയരാജന്റെ അപ്പീല്‍. ...

”ഉന്നതര്‍ പ്രതിയായ കേസില്‍ യുഎപിഎ ചുമത്താന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതിക്കായി കാത്തു നില്‍ക്കുന്നത് അപഹാസ്യം” കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വാദത്തെ പൊളിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ ...

കതിരൂര്‍ മനോജ് വധക്കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ സമയമില്ലെന്ന് ഹൈക്കോടതി

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ജയരാജന്റെ അഭിഭാഷകനോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസ് അല്‍പസമയത്തിനകം വീണ്ടും പരിഗണിക്കും. ...

കതിരൂര്‍ മനോജ് വധക്കേസില്‍ വിചാരണ നടപടി തുടങ്ങി; പി ജയരാജനടക്കമുള്ള പ്രതികള്‍ ഏറണാകുളം സിബിഐ കോടതിയില്‍

കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ ഏറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. വിചാരണ നടപടിയുടെ ഭാഗമായാണ് ...

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജനെതിരായ കുറ്റപത്രം സ്വീകരിച്ചു, യുഎപിഎ ശരിവച്ച് സിബിഐ കോടതി

  കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ 25ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ...

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരെ യുഎപിഎ: കുറ്റപത്രം പരിശോധിക്കുകയാണെന്ന് സിബിഐ കോടതിയില്‍

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞില്ലെന്ന് കൊച്ചി സിബിഐ കോടതി. കുറ്റപത്രം ...

സിബിഐ കുറ്റപത്രം രാഷ്ട്രീയവേട്ടയെന്ന് ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ ...

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജനെതിരെ ശക്തമായ തെളിവുകള്‍, യുഎപിഎ ഉള്‍പ്പടെ 15 വകുപ്പുകള്‍

കൊച്ചി:ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മുഖ്യആസൂത്രകനാക്കി സി.ബി.ഐ കുറ്റപത്രം തലശേരി സി.ബി.ഐ കോടതിയില്‍ ...

കതിരൂര്‍ മനോജ് വധക്കേസ്, പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയത് കോടതിയെ അറിയിക്കാതെയെന്ന് സി ബി ഐ

കൊച്ചി: കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂരിലേക്ക് മാറ്റണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതിയുടെ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പേ കണ്ണൂരിലേക്കു മാറ്റിയെന്ന് സി ...

കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യപ്രതിക്ക് വ്യാജരേഖ നല്‍കിയ ഡോക്ടര്‍ക്ക് ഇടതുസര്‍ക്കാര്‍ ഉന്നതസ്ഥാനം നല്‍കിയതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമന് വ്യാജമെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടറെ ഇടതുസര്‍ക്കാര്‍ ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറാക്കിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ...

കതിരൂര്‍ മനോജ് വധക്കേസിലെ വിചാരണ കോടതി മാറ്റി, തലശ്ശേരി കോടതിയില്‍ തുടരണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ വിചാരണക്കോടതി മാറ്റി. എറണാകുളം സിബിഐ കോടതിയിലായിരിക്കും കേസിന്റെ വിചാരണ നടക്കുക. തലശ്ശേരിയിലെ കോടതിയില്‍ തന്നെ വിചാരണ നടത്തണമെന്ന ആവശ്യം സുപ്രിം ...

കതിരൂര്‍ മനോജ് വധക്കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ഭരണം ഉപയോഗിച്ച് വിചാരണ അട്ടിമറിക്കാന്‍ സിപിഐ(എം) ...

പി ജയരാജന് ഉപാധികളോടെ ജാമ്യം: രണ്ട് മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കാനാവില്ല

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയരാജന്റെ ആരോഗ്യ നില ...

പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ 21 ന് വിധി പറയും

തലശ്ശേരി: മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ 21 ന് വിധി പറയും. ജയരാജന്റെ അപേക്ഷയില്‍ സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ...

പി ജയരാജന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍  സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് നീട്ടിയത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ...

മിക്ക ചോദ്യങ്ങള്‍ക്കും ഓര്‍മ്മയില്ലെന്ന് ജയരാജന്റെ മറുപടി; റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിയ്ക്കും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജയരാജന്റെ കോടതി ...

പി ജയരാജന്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്; പരിശോധനയ്ക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റും

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായിരിക്കെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ...

ജയരാജനെ ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ശ്രീചിത്തിര മെഡിക്കല്‍ കോളേജിലേക്ക്  കൊണ്ടുപോകവെ ആംബുലന്‍സ് ...

പി.ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സിബിഐയുടെ സമ്മര്‍ദം മൂലമെന്ന് ഇ.പി.ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത് സിബിഐയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് സിപിഎം കേന്ദ്ര ...

പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. അഞ്ചംഗം വിദഗ്ധ സംഘമാണ് ജയരാജനെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist