കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നു; ഭീകരർക്കായി തിരച്ചിൽ
ശ്രീനഗർ : ജമ്മുകശ്മിരീലെ കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നു. രജൗരിയിലെ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോർട്ട്. വനമേഖലയിൽ ഒളിച്ചിരിപ്പുള്ള ഭീകരരർക്കായി തിരച്ചിൽ തുടരുകയാണ്. അതിർത്തി കടന്നെത്തിയത് ജെയ്ഷെ മുഹമ്മദ് ...