ഭീകരർ എത്തിയത് അതിർത്തി കടന്ന്; സൈനികരുടെ ത്യാഗം വെറുതെയാകില്ല; ശക്തമായ തിരിച്ചടി ഉടൻ, വെളിപ്പെടുത്തി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികൾ വന്നത് അതിർത്തി കടന്നാണെന്ന് വെളിപ്പെടുത്തി കേന്ദ്ര പ്രതിരോധ മന്ത്രാലയം. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും കൃത്യമായ തിരിച്ചടി തന്നെ നൽകുമെന്നും ...