കാളിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് അമേരിക്കന്‍ ഗായിക, വിഷയം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
ഹിന്ദു ദേവതയായ കാളിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പ്രശസ്ത അമേരിക്കന്‍ പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ കാത്തി പെരി. ഇപ്പോഴത്ത മാനസീകാവസ്ഥ എന്ന കമന്റോടെ ശിവന്റെ നെഞ്ചില്‍ ചവുട്ടി ...