”കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല” പ്രതിപക്ഷ എംപി അഷ്ഫാഖ് കരിമിന്റെ മെഡിക്കല്‍ കോളേജിന്റെ പ്രോസ്പെക്ടസ് വിവാദത്തില്‍
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലായെന്ന് ആര്.ജെ.ഡി എം.പി അഷ്ഫാഖ് കരീം നടത്തുന്ന കോളേജിന്റെ കാര്യപത്രിക. ഈ കോളേജിലേക്കുള്ള 2018-2019 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായുള്ള പ്രോസ്പെക്ടസിലാണ് ഇന്ത്യയുടെ ഭൂപടത്തിലെ ...