കേന്ദ്ര ബഡ്ജറ്റ്; റെയിൽവേ സുരക്ഷയ്ക്കായി മാറ്റി വയ്ക്കുന്നത് അതി ഭീമമായ തുക; കവച് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിന് പ്രഥമ പരിഗണന
ന്യൂഡൽഹി: റെയിൽവേ ക്ക് വേണ്ടിയുള്ള 2,62,200 കോടിയുടെ മൊത്തം ബജറ്റിൽ 1,08,795 കോടി രൂപ സുരക്ഷാ സംവിധാനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച ...