ജയറാമിന് പറ്റിയ ഒരു ചെറിയ തെറ്റ്, ഇന്ദ്രസിങ് കിട്ടിയതോ വമ്പൻ പണി; കാവടിയാട്ടം സിനിമയിലെ ആ കോമഡി രംഗത്തിന്റെ പിന്നിലെ കഥ കരയിക്കുന്നത്
1993 ൽ അനിയൻ സംവിധാനം ചെയ്ത് ബി. ശ്രീരാജ് തിരക്കഥയെഴുതി ജയറാം , സിദ്ദിഖ് , ജഗതി ശ്രീകുമാർ , സുചിത്ര , സിന്ധുജ എന്നിവർ പ്രധാന ...








