കോവിഡിനൊപ്പം കാവസാക്കി രോഗം : മുംബൈയിൽ പതിനെട്ടു കുട്ടികൾക്ക് രോഗലക്ഷണങ്ങൾ
മുംബൈ : മുംബൈയിൽ കോവിഡ് ബാധിച്ച കുട്ടികളിൽ വ്യാപകമായി കാവസാക്കി രോഗം കണ്ടെത്തി.മുംബൈയിലെ വാടിയ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പതിനെട്ടോളം കുട്ടികളിലാണ് കാവസാക്കി രോഗത്തിന് ...