ഇതെന്റെ സ്വപ്നമാണ്, സിനിമയാണ്,ജനങ്ങളിലേക്കെത്തണം; തെരുവുകൾ തോറും നടന്ന് പോസ്റ്റർ ഒട്ടിച്ച് ‘കായ്‌പോള’ നായകൻ
കൊച്ചി: സ്വപ്‌ന സിനിമയുടെ പോസ്റ്റർ തെരുവുകൾ തോറും നടന്ന് ഒട്ടിച്ച് നായകൻ. യുവനടൻ സജൽ സുദർശനാണ് ഏപ്രിൽ ഏഴിന് തിയേറ്ററുകളിലേക്കെത്തുന്ന 'കായ്‌പോള' എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിക്കാൻ ...








