ഗജേന്ദ്ര ചൗഹാന്റെ നിയമനം : കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച നീക്കത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനു പുറമേ വിഷയത്തില്‍ വാര്‍ത്താവിനിമയ വകുപ്പു മന്ത്രി ...