കണ്ണൂരിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം
കണ്ണൂർ: കണ്ണൂർ ചെമ്പൻതൊട്ടിയിൽ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ച് കെസിവൈഎം. സിനിമ പ്രദശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് കെസിവൈഎം ജില്ലയൽ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ചത്. ചെമ്പൻതോട്ടി ...