ഭാവി മരുമകൾക്കും കുടുംബത്തിനും ഒപ്പം ക്ഷേത്ര ദർശനം; ബദരിനാഥ് -കേദാർനാഥ് ക്ഷേത്രങ്ങൾക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി മുകേഷ് അംബാനി
ന്യൂഡൽഹി: ബദരിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബദരിനാഥിലും കേദാർനാഥിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ...