വെളുത്ത ഗൗണും ബൊക്കെയുമായി ക്രിസ്ത്യന്‍ ബ്രൈഡായി കീര്‍ത്തി സുരേഷ്; കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷായി ആന്റണിയും; വൈറലായി പുതിയ ചിത്രങ്ങള്‍
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായിരിക്കുകയാണ്. 15 വര്‍ഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. ഗോവയില്‍ വച്ച് നടന്ന വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ ...