“കെം ചോ ട്രംപ്” പരിപാടിയ്ക്ക് വൻ സുരക്ഷ : 10,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയൊരുക്കി ഗുജറാത്ത് പോലീസ്. അഹമ്മദാബാദിൽ 10,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 25 ഐപിഎസ് ഓഫീസർമാർ, 65, എ.സി.പി,200 പോലീസ് ...








