‘ജീവിതം മാറ്റിമറിച്ച മഹാൻ‘; അനുരാഗ് കശ്യപിന് ജന്മദിനാശംസകൾ നേർന്ന് സണ്ണി ലിയോൺ
മുംബൈ: ഹിന്ദി സംവിധായകൻ അനുരാഗ് കശ്യപിന് പിറന്നാൾ ആശംസകൾ നേർന്ന് നടി സണ്ണി ലിയോൺ. കശ്യപിന്റെ കവിളിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പമാണ് താരം ആശംസകൾ കുറിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ് ...