കെനിയ ബസപകടം ; മരിച്ചവരിൽ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 5 പേർ മലയാളികൾ
നെയ്റോബി : കെനിയയിൽ വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ച ആറ് വിനോദസഞ്ചാരികളിൽ അഞ്ചുപേരും മലയാളികളാണ്. ഖത്തറിൽ നിന്നും കെനിയ സന്ദർശിക്കാൻ എത്തിയ ...








