പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തിലേറെ നിലവറയില്‍ ഒളിപ്പിച്ച് മകന്‍
ഓസ്‌ട്രേലിയയിലെ ടൈറോലിൽ പെന്‍ഷന്‍ തുക മുടങ്ങാതെ ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം നിലവറയില്‍ ഒളിപ്പിച്ചു വെച്ചത് ഒരു വര്‍ഷത്തോളം. ഒരു വലിയ പാത്രത്തിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. ...