ഇന്ന് മൂന്ന് ജില്ലക്കാർ കുടയെടുത്ത് തയ്യാറായിക്കോളൂ; ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട കോട്ടയം ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ ...