മൂന്ന് ചക്രവാതചുഴികൾ ഒന്നിച്ച്; മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒന്നിച്ചെത്തുന്ന മൂന്ന ചക്രവാതച്ചുഴികളാണ് കേരളത്തിലെ മഴ ശക്തമാക്കുന്നത്. തെക്കൻ ഒഡീഷക്കും - വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ...








